
റിയാദ് – ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ”ഖാദിയിൽ നെയ്ത ഭാരത ചരിതം” പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ശശി തരൂർ എം.പി ക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ബൊക്ക നൽകി സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ,സെൻട്രൽ കമ്മിറ്റി ,നാഷണൽ ,ഗ്ലോബൽ നേതാക്കൾ എന്നിവർ സന്നിഹിതരായി.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]