
കേന്ദ്ര ഇടക്കാല ബജറ്റ് പ്രഖ്യാപനം അല്‍പ്പസമയത്തിനകം നടക്കും. കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ട്രെയിന്‍ ഗതാഗത പരിഹാരം. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തമിഴ്നാട്ടില്‍ നിന്നടക്കം കേരളത്തിലേക്ക് വരേണ്ടതുണ്ട്. മറുനാടന്‍ മലയാളികളാണ് ഈ പ്രതീക്ഷയുമായി കാത്തിരിക്കുന്നത്.(Malayalis from other states expecting more train service in Union Budget) യാത്രാക്ലേശം കൂടുതല്‍ ട്രെയിനുകള്‍ വന്നാല്‍ ഇല്ലാതാകുമെന്നാണ് ചെന്നൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള മലയാളികള്‍ പറയുന്നത്. ആകെ പതിനൊന്ന് ട്രെയിനുകളാണ് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ളത്. […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]