തിരുവല്ല> തിരുവല്ലയില്‍ ഓശാന ശുശ്രൂഷകള്‍ക്കിടെ ഗുണ്ടാ ആക്രമണം.തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നില്‍ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
തിരുവല്ല നഗരസഭാ വൈസ് ചെയര്മാന് ഫിലിപ്പ് ജോര്‍ജ് ഉള്‍പ്പടെയുള്ള നാല് പേര്‍ക്ക് നേരെ കുരുമുളക് പ്രയോഗം നടത്തി.ഓശാന ഞായര്‍ പ്രദക്ഷിണത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]