
ന്യൂഡൽഹി:ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് തീപിടുത്തം. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആളപായമില്ല. തീപിടുത്തത്തിൻ്റെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ട് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]