

വാകത്താനം ഗ്രാമ പഞ്ചായത്ത് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി
വാകത്താനം : ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി.
മൃതദേഹം 28-12-2023 വ്യാഴാഴ്ച വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും.
സംസ്കാരം നാളെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]