

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടത്തി ; ആഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പോലീസ് ആസ്ഥാനത്തു നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡിഷണൽ എസ്.പി വി.സുഗതന് , സാജു വര്‍ഗീസ് (ഡി.വൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച്) സി.ജോണ്‍(ഡി.വൈ.എസ്.പി. നാര്‍ക്കോട്ടിക് സെല്‍ ),അനീഷ് വി.കോര (ഡി.വൈ.എസ്.പി ഡി.സി.ആര്.ബി), വിവിധ സബ് ഡിവിഷണൽ ഡിവൈഎസ്പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |