
ജറൂസലം- ചെങ്കടലില്‍ ഒരു നോര്‍വീജിയന്‍ കപ്പലില്‍ ‘അജ്ഞാത വസ്തു’ ഇടിച്ചതായി റിപ്പോര്‍ട്ട്. ‘ഭാഗ്യവശാല്‍, ഇന്ത്യക്കാരായ ക്രൂ അംഗങ്ങള്‍ക്കൊന്നും പരിക്കില്ല, കപ്പലിന് പരിമിതമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,’ നോര്‍വേയുടെ ഇന്‍വെന്റര്‍ കെമിക്കല്‍ ടാങ്കേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് ഷിപ്പിംഗ് കമ്പനികള്‍ ഈ മേഖലയിലെ ഗതാഗതം നിര്‍ത്തിവച്ചതിന് പിന്നാലെയാണ് സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 December 18
title_en:
Vessel hit by ‘unidentified object’ in Red Sea