
ഒഐസിസി ദമ്മാം റീജ്യണ്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ 2024 ലെ കലണ്ടര്‍ ദമ്മാമില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പി എസ് എല്‍ അറേബ്യ പ്രതിനിധി ഗീ വര്‍ഗ്ഗീസിന് നല്കി പ്രകാശനം ചെയ്തു. (OICC Dammam new calendar release 2024)
ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഇ കെ സലിം, കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മുസ്തഫാ നണിയൂര്‍ നമ്പ്രം, ജനറല്‍ സെക്രട്ടറി ഷിബു ശ്രീധരന്, ട്രഷറര്‍ ജിബിന്‍ തോമസ്, സിദ്ധീഖ് കാഞ്ഞിലേരി, മനോജ് കെ പി, ജയന് ഈട്ടിക്കല്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Story Highlights: OICC Dammam new calendar release 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]