ഇന്ത്യയിലുടനീളം ലൊക്കേഷനുകള്‍, എഴുപതോളം താരങ്ങള്‍; 'ഒരു അന്വേഷണത്തിന്റെ തുടക്കം' റിലീസ് നവംബര്‍ 8ന്

1 min read
Entertainment Desk
31st October 2024
എം.എ നിഷാദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘ ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബര്‍ എട്ടിന് റിലീസിനൊരുങ്ങുന്നു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി.എം കുഞ്ഞുമൊയ്തീന്...