Entertainment Desk
30th December 2024
ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് തുറന്ന കത്തെഴുതി തമിഴക വെട്രി കഴകം...