എന്റമ്മോ എന്തൊരു കുടി; വെറും സെക്കന്റുകൾ മാത്രം, യുവാവ് കുടിച്ചുതീർത്തത് ഒരു ലിറ്റർ തക്കാളി സോസ്

1 min read
News Kerala (ASN)
30th December 2023
ഗിന്നസ് വേൾഡ് റെക്കോർഡ് നേടുക എന്നത് പലരുടേയും ആഗ്രഹമാണ്. അതിനായി പല കാര്യങ്ങളും ചെയ്യുകയും തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്യുന്നവരുണ്ട്. ആന്ദ്രെ ഒർട്ടോൾഫ്...