ലാളിത്യവും സ്നേഹവും സൗഹൃദവുംകൊണ്ട് ഒരാളെ നിർവചിക്കാനാവുമെങ്കിൽ അതിനേറ്റവും അനുയോജ്യൻ വിജയകാന്ത് -കമൽ

1 min read
ലാളിത്യവും സ്നേഹവും സൗഹൃദവുംകൊണ്ട് ഒരാളെ നിർവചിക്കാനാവുമെങ്കിൽ അതിനേറ്റവും അനുയോജ്യൻ വിജയകാന്ത് -കമൽ
Entertainment Desk
30th December 2023
അന്തരിച്ച നടനും ഡി.എം.ഡി.കെ സ്ഥാപകനും തമിഴ്നാടിന്റെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന വിജയകാന്തിന് ആദരാഞ്ജലിയർപ്പിക്കുകയാണ് നാനാതുറകളിൽ നിന്നുമുള്ളവർ. ഈയവസരത്തിൽ വിജയകാന്തിനേക്കുറിച്ച് നടൻ കമൽഹാസൻ പറഞ്ഞ...