താഴത്തങ്ങാടി ഓർത്തഡോക്സ് പള്ളി വലിയ പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ: സ്വന്തം ലേഖകൻ താഴത്തങ്ങാടി: മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തും. ഞായർ വൈകുന്നേരം 6.30 – ന് സന്ധ്യാ നമസ്കാരം ,റാസ, ആശിർവാദം ഉണ്ടാകും.
തിങ്കൾ രാവിലെ 7 – ന് പ്രഭാത നമസ്കാരം,8-ന് കുർബാന ബന്യാമിൻ റമ്പാൻ മുഖ്യ കാർമികത്വം വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പുതുവത്സര സന്ദേശം പ്രദക്ഷിണം, ആശിർവാദം , നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
വികാരി ഫാ.ഡോ. ഗീവർഗീസ് വെട്ടിക്കുന്നേൽ കൈ സ്ഥാനി എൻ.
ടി. സാബു, സെക്രട്ടറി ടി.സി.ജോസഫ് എന്നിവർ നേതൃത്വം നൽകും.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

