എലിപ്പനി: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ചെറുപുഴ ∙ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുപുഴ പെരുന്തടം സ്വദേശി രാജേഷ് (44) ആണ്...
Day: June 30, 2025
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാത്ത കാർ; ഡാഷ് ബോർഡിൽ വാക്കിടോക്കി, 5 പേർ പിടിയിൽ കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ...
പുനർജ്ജനി സുകൃത വനവത്ക്കരണവുമായി പട്ടഞ്ചേരി പഞ്ചായത്ത് വണ്ടിത്താവളം ∙ വംശനാശ ഭീഷണിയിലുള്ള വൃക്ഷങ്ങളെയും സസ്യങ്ങളെയും കണ്ടെത്തി പുനരുജ്ജീവനവും സംരക്ഷണവും ജൈവ വൈവിധ്യ പരിപാലനവും...
മരണത്തിലും ഒരുമിച്ച്, കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടി; മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിൽ കോട്ടയം ∙ ഈരാറ്റുപേട്ട പനയ്ക്കപാലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളുടെ...
ജിതിൻ ജോയൽ ഹാരിമിനും ജിബീഷ് വൈലിപ്പാട്ടിനും മീഡിയ അക്കാദമി അവാർഡ് തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമി ഫൊട്ടോഗ്രഫി അവാർഡ് (25,000 രൂപ)...
സ്ഥിരം യാത്രക്കാരിക്ക് വരനായി കെഎസ്ആർടിസി ഡ്രൈവർ; വിവാഹത്തിൽ പങ്കെടുക്കാൻ ഒരുബസ് നിറയെ യാത്രക്കാർ ശ്രീകണ്ഠപുരം ∙ വളവുകളും തിരിവുകളുമെല്ലാം കടന്ന് ലക്ഷ്യത്തിലെത്തുന്ന ബസ്...
ഉത്തരേന്ത്യയിൽ കനത്ത മഴ: 2 മരണം, വെള്ളപ്പൊക്കത്തിൽ കുടുങ്ങി 162 വിദ്യാർഥികൾ; അതിസാഹസിക രക്ഷാപ്രവർത്തനം ഡൽഹി∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു....
അരുവിക്കര ഡാം–കുളക്കോട് റോഡ്: ടാറിങ് നാളെ മുതൽ വെള്ളനാട് ∙ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന അരുവിക്കര ഡാം–കുളക്കോട് റോഡിൽ...
ഡിജിറ്റൽ കുടുംബകോടതി യാഥാർഥ്യമാകുന്നു ശാസ്താംകോട്ട ∙ ശാസ്താംകോട്ടയിൽ ഡിജിറ്റൽ കുടുംബകോടതി യാഥാർഥ്യമാകുന്നു. ഭരണിക്കാവ്– ശാസ്താംകോട്ട റോഡിൽ പഴയ കോടതി മുക്കിനു സമീപത്തെ വാടക...
കോടികൾ മുടക്കി നിർമിച്ച ഫിഷ് മാർക്കറ്റിന്റെ പ്രവർത്തനം നിലച്ചു പള്ളുരുത്തി ∙ കോടികൾ മുടക്കി നിർമിച്ച കച്ചേരിപ്പടി മോഡേൺ ഫിഷ് മാർക്കറ്റിന്റെ പ്രവർത്തനം...