News Kerala
30th May 2023
സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിന്റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത, എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ക്കാണ്...