News Kerala (ASN)
30th April 2025
റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള ഒഴിഞ്ഞ ഇടം ഉപയോഗപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ച് സുസ്ഥിര ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ സ്വിറ്റ്സർലൻഡ് റെയിൽവേ. സ്വിറ്റ്സർലൻഡിലെ സോളാർ ടെക്നോളജി സ്റ്റാർട്ടപ്പാണ്...