News Kerala
30th March 2024
കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സംവദിക്കും. വൈകുന്നേരം ആറുമണിക്ക് ഓഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി.എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ...