അബുദാബി: ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി നല്‍കിയാല്‍ ബസില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് യുഎഇ സര്‍ക്കാര്‍. പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാന്‍ കാര്യക്ഷമമായ നടപടികളാണ്...
Day: March 30, 2022
കൊച്ചി: ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. പത്തനംതിട്ട നഗരസഭ സെക്രട്ടറി ഷേര്‍ള ബീഗത്തെയാണ് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍...
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പക്തൂംഗ്ക്വ പ്രവിശ്യയില്‍ രാവിലെയോടെയായിരുന്നു സംഭവം. ടാങ്ക് ജില്ലയിലെ...
തിരുവനന്തപുരം > എളമരം കരീം എം.പിയെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ നടപടിക്കെതിരായ താക്കീതായി സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതിഷേധ...
തിരുവനന്തപുരം> കേരളത്തിൽ 438 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂർ 44, കോഴിക്കോട് 35,...
മേലാറ്റൂർ > ഒരു കോടി മൂന്ന് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മേലാറ്റൂരിൽ രണ്ടുപേർ അറസ്റ്റിൽ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ്...
കൊച്ചി> സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാർടി നേതാവുമായ എളമരം കരീമിനെതിരെ അക്രമണത്തിന് ആഹ്വാനം ചെയ്ത ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകൻ വിനു...