News Kerala (ASN)
29th October 2024
കാസർകോട് നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്കേറ്റു. വലിയ അപകടത്തിൽ പരിക്കേറ്റ് 97...