'തിയറ്ററില്‍ ശ്രദ്ധ ലഭിക്കാതെ പോയതിലെ വിഷമം നിങ്ങള്‍ മാറ്റുന്നു'; സന്തോഷം പങ്കുവച്ച് സൈജു കുറുപ്പ്
1 min read
News Kerala (ASN)
29th September 2024
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഓഗസ്റ്റ് അവസാനം തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഭരതനാട്യം. കോമഡിക്ക് പ്രാധാന്യമുള്ള ക്ലീന്‍ ഫാമിലി...