സ്തനാർബുദം ബാധിച്ചതായി നടി ഹിന ഖാൻ ; ബ്രെസ്റ്റ് ക്യാൻസറിന്റെ കാരണങ്ങളും ലക്ഷണങ്ങളും അറിയാം

1 min read
News Kerala (ASN)
29th June 2024
സ്തനാർബുദം ബാധിച്ച വിവരം വെളിപ്പെടുത്തി നടി ഹിന ഖാൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും...