നഷ്ടം 1000 കോടി,സൂപ്പര്‍ സ്റ്റാറുകളെയടക്കം പ്രേക്ഷകർ കൈവിട്ടു, 2024 തമിഴ്സിനിമയ്ക്ക് നിരാശയുടെ വർഷം

1 min read
നഷ്ടം 1000 കോടി,സൂപ്പര്‍ സ്റ്റാറുകളെയടക്കം പ്രേക്ഷകർ കൈവിട്ടു, 2024 തമിഴ്സിനിമയ്ക്ക് നിരാശയുടെ വർഷം
Entertainment Desk
29th January 2025
2024-ല്‍ അമരന്, മഹാരാജ, ഗരുഡന് തുടങ്ങി നിരവധി സിനിമകളുടെ വിജയം തമിഴ് സിനിമ ആഘോഷിച്ചെങ്കിലും, യഥാര്‍ത്ഥത്തില്‍ തമിഴ് സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും...