'കാസ്രോട്ടെ സില്‍മക്കാര്‍'; വെള്ളിത്തിരയില്‍ തിളങ്ങിയവര്‍ സ്നേഹം പങ്കിടാന്‍ ഒത്തുചേര്‍ന്നു

1 min read
Entertainment Desk
29th January 2025
കാഞ്ഞങ്ങാട്: ‘ഈ പ്രായത്തിലായിരിക്കും സിനിമയിലെത്താനുള്ള നിയോഗം. ഇപ്പോള്‍ മൂന്നെണ്ണത്തില്‍ അഭിനിയച്ചു’. 77 വയസ്സുള്ള രാവണേശ്വരം വാണിയമ്പാറയിലെ തയ്യല്‍ത്തൊഴിലാളി എ.വി. ബാലകൃഷ്ണന് സിനിമാനടനായതിലുള്ള സന്തോഷം...