കോട്ടയം ജില്ലയിൽ അതിതീവ്ര മഴ: ഈരാറ്റുപേട്ട- വാഗമൺ റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു

1 min read
News Kerala
28th May 2024
കോട്ടയം: ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞത് തീക്കോയി പഞ്ചായത്തിലെ കല്ലം ഭാഗത്താണ്. ;new advadsCfpAd( 372079 );...