'എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ സിനിമകളുമുണ്ട്, ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു'- പ്രേംകുമാര്‍

'എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ സിനിമകളുമുണ്ട്, ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു'- പ്രേംകുമാര്‍
Entertainment Desk
28th February 2025
തിരുവനന്തപുരം: സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ്...