കോഴിക്കോട്: ഇരു കൈകളില്ലെങ്കിലും അമൻ അലി വരച്ച ചിത്രം കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. കേരളത്തിന്‍രെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് കൈകളില്ലാത്ത അമൻ...
Day: November 27, 2023
ജിദ്ദ- കേരള കലാസാഹിതിയുടെ 27ാം വാർഷികം വൈവിധ്യമാർന്ന പരിപാടികളാൽ ജിദ്ദ സമൂഹത്തിന് അവിസ്മരണീയമായ ആവേശ രാവ് സമ്മാനിച്ചു. കളേഴ്‌സ് ഓഫ് ഇന്ത്യ എന്ന...
മലേഷ്യ: തായ്ലന്‍ഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍...
കണ്ണീരുണങ്ങാതെ വിദ്യാർത്ഥികൾ….! ഇന്ന് കുസാറ്റ് സര്‍വകലാശാലയ്ക്ക് അവധി; എല്ലാ പരീക്ഷകളും മാറ്റിവെച്ചു; വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചന യോഗവും കൊച്ചി: അപ്രതീക്ഷിത ദുരന്തത്തില്‍ ജീവൻ...
രാജ്യത്തെ വാഹനവിപണിയിൽ ഫാമിലി കാറുകളുടെ വിഭാഗത്തിൽ, 7-സീറ്റർ സെഗ്‌മെന്റ് ഏറെ ജനപ്രിയമാണ്. ഈ വിഭാഗത്തിലേക്ക് ശ്രദ്ധേയമായ നാല് ലോഞ്ചുകൾ അടുത്ത വർഷം നടക്കും....
ദില്ലി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ്...
മലപ്പുറം: എടക്കരയിൽ കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ച ഇറച്ചിയുമായി വേട്ടസംഘത്തിലെ രണ്ടു പേർ വനപാലകരുടെ പിടിയിൽ. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മൂത്തേടം കൽക്കുളം മലപ്പുറവൻ അബ്ദുൽ...
അനന്തപുരിയില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ; 44 റണ്‍സിന്റെ വിജയം; ടി 20 പരമ്പരയില്‍ ഇന്ത്യ 2 -0 ത്തിന് മുന്നില്‍ തിരുവനന്തപുരം: കാര്യവട്ടം...
തിരുവനന്തപുരം- ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സയ്ക്ക് സംസ്ഥാന...
ചെന്നൈ: ആരാധകര്‍ക്ക് ധോണി അവരുടെ ‘തല’യാണ്. എന്തുകൊണ്ടാണ് ആരാധകര്‍ ധോണിയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നത് എന്നറിയാന്‍ ഒരു കാരണം കൂടിയിതാ. ബൈക്കില്‍ ഓട്ടോഗ്രാഫ് നല്‍കണമെന്ന്...