11th July 2025

Day: October 27, 2024

ദില്ലി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകൾക്കാണ്  ഭീഷണി സന്ദേശമെത്തിയത്. സ്റ്റാർ...
ഐഎസ്എലിലെ ഒന്നാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിലുള്ള മത്സരം. കിക്കോഫിനു മുൻപേ ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു പോരാട്ടത്തിന്റെ വിശേഷണം ഇങ്ങനെയായിരുന്നു. കളത്തിൽ പക്ഷേ, കണ്ടതു...
ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമാണ് പണി. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് രചന നിർവഹിച്ച ചിത്രം പ്രേക്ഷകർ ഒന്നടങ്കം...
.news-body p a {width: auto;float: none;} വയനാട്: പുനരധിവാസം വൈകുന്നതിനെ തുടർന്ന് പ്രതിഷേധിക്കാനൊരുങ്ങി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർ. അടുത്തയാഴ്ച സമരം നടത്താനാണ്...
ദഹന ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകമാണ് ഡയറ്ററി ഫൈബർ. പ്രമേഹമുള്ളവർക്കും ഇത് ഗുണം ചെയ്യും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ...
.news-body p a {width: auto;float: none;} ന്യൂയോർക്ക്: യു.എസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് വഹിച്ചിരുന്ന ടെക്സസ് സ്വദേശി എലിസബത്ത്...
തിരുവനന്തപുരം : പാറശ്ശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ...
കൽപ്പറ്റ : പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു. ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും....
.news-body p a {width: auto;float: none;} ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് തിരിച്ചു. ദുബായ് വഴിയാണ്...