News Kerala (ASN)
27th October 2023
കണ്ണൂര്‍ സ്ക്വാഡിലെ കാലന്‍ പുലി എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍റെ ഇന്‍ട്രോ സോംഗും...