13th August 2025

Day: September 27, 2024

റിട്ടയര്‍മെന്‍റിന് ശേഷമുള്ള പ്രധാന വരുമാന മാര്‍ഗമാണ് പെന്‍ഷന്‍. വിലക്കയറ്റം കണക്കാക്കുമ്പോള്‍ എത്ര തുക പെന്‍ഷനായി കിട്ടിയാലും തികയാത്ത അവസ്ഥയാണ്. വിരമിച്ചതിന് ശേഷം പ്രതിമാസം...
പാറ്റ്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന...
മുംബൈ∙ ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർതാരങ്ങൾ നിൽക്കെ, അവിടെയുണ്ടായിരുന്ന ആളുകൾ നാഗ്‍പുരിൽ നിന്നുള്ള ഡോളി ചായ്‌വാലയ്ക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കിയ...
ലണ്ടൻ: സൗന്ദര്യ വര്‍ധക നപടിക്രമത്തിന് വിധേയയായ ബ്രിട്ടീഷ് യുവതിക്ക് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം. 34കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ്...
.news-body p a {width: auto;float: none;} കൊച്ചി: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത്...
കോട്ടയം: കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടമൂട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.  അഴുകിയ നിലയിൽ  40 വയസ് തോന്നിക്കുന്ന...
ഒക്ടോബറിൽ ഈ വർഷത്തെ ഉത്സവകാലത്തിന് തുടക്കമാകും. വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മാരുതി സുസുക്കി, കിയ, നിസാൻ, ബിവൈഡി തുടങ്ങിയ കമ്പനികൾ അവരുടെ നിലവിലുള്ള...