News Kerala
27th January 2024
മെല്‍ബണ്‍ – തുടര്‍ച്ചയായി രണ്ടാം തവണയും ബെലാറൂസുകാരി അരീന സബലെങ്ക ഓസ്ട്രേലിയന്‍ ഓപണ്‍ വനിതാ ടെന്നിസ് ചാമ്പ്യനായി. ഏകപക്ഷീയമായ ഫൈനലില്‍ പന്ത്രണ്ടാം സീഡ്...