18th July 2025

Day: January 27, 2023

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിതെന്നും...
കൊല്ലം: ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്‍കിയിരുന്നു....
കൊല്ലം: പോലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം പതിനാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ക്ലാപ്പനയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്...
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദം ഓഹരിവിപണിയെ ഒന്നാകെ ബാധിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സും...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറും....
മുംബൈ; ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ തകർന്നടിഞ്ഞ് അദാനി. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ്...
സ്വന്തം ലേഖകൻ ഒട്ടാവ: ഇസ്ലാമോഫോബിയയെ നേരിടാൻ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയെ ആണ് ഇസ്ലാമോഫോബിയയ്ക്കെതിരായ പ്രവർത്തനങ്ങള്‍ക്കുള്ള...
കൊച്ചി: കൊച്ചി പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലായ വസന്തവിഹാറിൽ മസാലദോശയിൽ തേരട്ട കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകും. എന്ന് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി...
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുന്നു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയാണ് നാട്ടുകാര്‍ ഉപരോധിക്കുന്നത്. ഇന്ന് രണ്ടിടങ്ങളില്‍ കാട്ടാന ആക്രമണം നടന്നിരുന്നു....