11th July 2025

Day: October 26, 2024

ദില്ലി: അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി ജയിലായിരിക്കെ സ്വകാര്യ ചാനലിൽ അഭിമുഖം പ്രക്ഷേപണം ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. പഞ്ചാബ് പൊലീസിലെ...
ഭോപ്പാൽ: ഭർത്താവിനൊപ്പം വിനോദ യാത്രയ്ക്ക് പോയ നവവധു കൂട്ടബലാത്സംഹ​ഗത്തിന് ഇരയായി. 19കാരിയായ യുവതിയെ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനെ മർദ്ദിച്ച്...
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഫിറ്റ്നസ് പ്രേമികൾക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ്....
.news-body p a {width: auto;float: none;} ശ്രീനഗർ: സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. കാശ്‌മീരിലെ കുൽഗാം ജില്ലയിൽ ഡിഎച്ച്...
മലയാള സിനിമയില്‍ ചില പുതുമകളുമായി എത്താനിരിക്കുന്ന ചിത്രമെന്ന് ഇതിനകം പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാര്‍ക്കോ....
പുണെ∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടര ദിവസത്തിലധികം കളി ബാക്കിനിൽക്കെ, 359 റൺസ് വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ്. 103 റൺസിന്റെ ഒന്നാം...
ന്യൂഡൽഹി ∙ സിടി സ്കാനറുകൾ, എംആർഐ മെഷീനുകൾ, സർജിക്കൽ റോബട്ടുകൾ തുടങ്ങിയവയുടെ സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന നയം...
റോത്തക്: കാമുകനിൽ നിന്ന് ഗർഭിണിയായി. വിവാഹം ചെയ്യാൻ നിർബന്ധിച്ച 19കാരിയെ കൂട്ടുകാരുമൊന്നിച്ച് കൊന്നു തള്ളി കാമുകൻ. ഹരിയാനയിലെ റോത്തകിലാണ് സംഭവം. പശ്ചിമ ദില്ലിയിലെ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിന്നപോലെ നിന്നവർ എന്ന് മാദ്ധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന...