13th August 2025

Day: September 26, 2024

കൊല്ലം: കൊല്ലം മണ്‍റോ തുരുത്തിൽ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചവറ സ്വദേശി നജ്മൽ (21)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....
കാണ്‍പൂര്‍: ചെപ്പോക്കില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത് ആര്‍ അശ്വിന്റെ ഓള്‍റൌണ്ട് കരുത്ത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ 113 റണ്‍സുമായി അശ്വിന്‍...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുപിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് അംഗീകരിച്ച് നൊബേൽ സമ്മാന ജേതാവും...
കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്താവുന്ന കളിക്കാരുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം വരാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി...
രാത്രി സ്കൂൾ ടോയ്ലെറ്റ് ഉപയോഗിച്ച വിദ്യാർത്ഥിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച് മറ്റു വിദ്യാർഥികൾക്ക് വിതരണം ചെയ്യിപ്പിച്ച സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം....
കൊച്ചി : നടിയെ അക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ. സാക്ഷി വിസ്താരം പൂർത്തിയാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി...
മലയാള സിനിമ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന പ്രഭു ദേവയുടെ ‘പേട്ടറാപ്പ്’ നാളെ(27 സെപ്റ്റംബർ) തിയേറ്ററുകളിലെത്തും. മലയാളത്തിലെ...
റിയാദ്: പ്രശസ്തരുടെ പേരുകൾ ദുരുപയോഗം ചെയ്ത് പരസ്യം ചെയ്ത പെർഫ്യൂം കട അടച്ചുപൂട്ടി. പരസ്യത്തിനും വ്യാപാരത്തിനുമുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...