സൂര്യയ്ക്കും കാർത്തിക്കും ഒപ്പം ടൊവിനോ; 'ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ'വെന്ന് സുരഭി ലക്ഷ്മി

1 min read
Entertainment Desk
26th September 2024
നടന്മാരായ സൂര്യയ്ക്കും കാർത്തിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്. ആവേശത്തോടെയാണ് ആരാധകർ താരത്തിൻ്റെ പോസ്റ്റ് ഏറ്റെടുത്തത്. സൂര്യയ്ക്കും കാർത്തിക്കും ഒപ്പം കുറച്ചുസമയം...