Entertainment Desk
26th July 2024
അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിലെ ‘വട്ടപ്പൊട്ടുകാരി’ എന്ന പുതിയ ഗാനം പുറത്തിറങ്ങി. പ്രാചീന കലാരൂപമായ പൊറാട്ട് നാടകത്തിൽ പ്രചാരത്തിലുണ്ടായിരുന്ന...