സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നുമാത്രം നാല് മരണം; 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

1 min read
News Kerala (ASN)
26th May 2024
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നുമാത്രം നാല് മരണം. കളിക്കൂട്ടുകാരനെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങിമരിച്ചു. പുതുവൈപ്പിനിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യ തൊഴിലാളിയും...