Entertainment Desk
25th July 2024
മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെ ഷാജി കെെലാസ് ഒരുക്കുന്ന ഹണ്ട് പ്രദർശനത്തിനെത്തുന്നു. മൾട്ടി സ്റ്റാർ ചിത്രങ്ങളാണ് ഏറെയും ഷാജി കൈലാസിൻ്റെ കൈയ്യൊപ്പ് പതിഞ്ഞവ …