News Kerala (ASN)
25th May 2025
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനിൽ നിന്ന് പണം കവര്‍ന്നു. 21,000 രൂപയടങ്ങിയ ബാഗാണ് ഇവർ പിടിച്ചുപറിച്ച് കൊണ്ടുപോയത്. നെയ്യാറ്റിന്‍കരയില്‍...