News Kerala (ASN)
25th March 2025
“അതിനു നട്ടെല്ല് വേണം” എന്ന പ്രയോഗം തന്നെ അത് നടപ്പാക്കാനുള്ള ശക്തിയും ആർജ്ജവവും വേണമെന്ന അർത്ഥത്തിലാണ്. ശക്തമായ നട്ടെല്ല് മൊത്തത്തിലുള്ള ക്ഷേമത്തിൻ്റെ അടിത്തറയാണെങ്കിലും...