സ്വന്തം ലേഖിക ഇടുക്കി: ജനവാസ മേഖലകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ്...
Day: March 25, 2023
സ്വന്തം ലേഖിക ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം, ഇന്ത്യയുടെ...
ശബ്ദ കൊലയാളി രോഗം എന്നാണ് പ്രമേഹത്തെ വിളിക്കുന്നത്. ഒരാള്‍ക്ക് പ്രമേഹം പിടിപെട്ടാല്‍, ഈ രോഗം ക്രമേണ അയാളുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും തകരാറിലാക്കുന്നു....
സ്വന്തം ലേഖകൻ തൃശൂര്‍ : മൈസൂരുവിൽ മലയാളി യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്....
സ്വന്തം ലേഖിക ഇടുക്കി: കാഞ്ചിയാറിലെ വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനുമോളുടെ മൊബൈല്‍...
സ്വന്തം ലേഖകൻ എല്ലാ സീസണുകളിലും നമ്മുടെ ശരീരത്തിന് വെള്ളം ആവശ്യമാണ് എന്നതാണ് സത്യം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിനാല്‍,...
സ്വന്തം ലേഖിക തിരുവനന്തപുരം: ഇസ്ലം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നാളുകളാണ് ഇനിയുള്ള ഒരു മാസം. റംസാന് മാസം തുടങ്ങുമ്പോള്‍ ഇഫ്താര്‍ ഒരുക്കങ്ങളാണ് പലരുടെയും മനസ്സില്‍...
സ്വന്തം ലേഖകൻ കോട്ടയം:പാമ്പാടിയിൽ വൈദ്യുതി ലൈനിൽ നിന്നും തെങ്ങിന് തീപിടിച്ചു. ആലാമ്പള്ളി കറുകച്ചാൽ റോഡിൽ പ്രവർത്തിക്കുന്ന J M ഫിഷറീസിന് മുമ്പിലുള്ള തെങ്ങിനാണ്...
സ്വന്തം ലേഖകൻ കോട്ടയം: കൊല നടത്തിയ ശേഷം പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി അരുണ്‍ ശശി. അന്വേഷണം ഊര്ജിതപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും...
സ്വന്തം ലേഖിക കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ മൈതാനത്ത് രണ്ടു തവണ തീ പിടുത്തമുണ്ടായി. രാവിലെ 11.30 ഓടെയും, വൈകിട്ട്...