Entertainment Desk
24th July 2024
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ വിവാഹം ക്ഷണിച്ചതിൻ്റെ സന്തോഷം പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലചേരി. പ്രതിശ്രുത വരൻ രാഹുൽ രാമചന്ദ്രനൊപ്പമാണ് ശ്രീവിദ്യ മുല്ലചേരി...