News Kerala (ASN)
24th May 2025
ക്രോസ് ബാറ്റഡ് ഷോട്ടുകളുടേയും ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റേയുമെല്ലാം ഉദാഹരണങ്ങളാണ് സീസണിലെ പവര്‍പ്ലേകളില്‍ കണാനായത്. ഇവിടെയാണ് സായ് സുദര്‍ശന്റെ ക്രിക്കറ്റിങ് ബ്രെയിൻ എത്രത്തോളം ഇന്റലിജെന്റാണെന്ന്...