News Kerala (ASN)
24th May 2025
സൗദിയിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴകളിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മാറ്റം വരുത്തിയത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ...