News Kerala (ASN)
24th April 2025
ദീപക് ചഹറിന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത്. സ്ട്രൈക്ക് എൻഡില്‍ ഇഷാൻ കിഷൻ. ലെഗ് സൈഡിലേക്ക് സ്വിങ് ചെയ്ത് എത്തിയ ലെങ്ത് ബോള്‍...