16th August 2025

Day: March 24, 2022

ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. കേരളത്തിലെ...
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കുട്ടികൾക്ക് നേരെ പെട്രോൾ ബോംബേറ്. കാട്ടാക്കടയിലാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെയാണ് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. കുട്ടികൾ...
അബുദാബി> ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്ത്തിണക്കി യുഎഇയിലെ ലുലു ഹൈപര് മാര്ക്കറ്റുകളില് ചക്ക മേളക്ക് തുടക്കമായി. അബുദാബി...
സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത 175 പേർക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത നൂറു...
മാവേലിക്കര: കാപ്പിൽ സ്വദേശിനിയായ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം...
കാമുകനൊപ്പം താമസിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത ലക്ഷ്മിപ്രിയ (42)യെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്തത് പോലീസിനെ കുഴപ്പിക്കുന്നു. നിഗൂഢതയുള്ള യുവതി യഥാർത്ഥത്തിൽ ആരെന്നോ സ്വദേശം...
തിരുവനന്തപുരം ഗ്രാൻഡ് പ്രി അത്ലറ്റിക്സ് രണ്ടാംപാദത്തിൽ കേരളത്തിന്റെ പൊൻതാരങ്ങളായി എൽദോസ് പോളും ആർ അനുവും. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വന്തം ദേശീയ...
തിരുവനന്തപുരം> ഇന്ധനവില വര്ധനയുടെ പശ്ചാത്തലത്തില് നിരക്ക് വര്ധന ഉള്പ്പെടെയുള്ള ആവശ്യങ്ങള് ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം ബുധനാഴ്ച അര്ധരാത്രി മുതല്...
ദുബായ് : ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കി ദുബായ്. രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും അമിത വേഗതയും ആണ് നിബന്ധനകൾ...