2nd August 2025

Day: November 23, 2024

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണൻ. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്...
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി. ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്....
ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2024  നവംബർ 23) പെട്രോൾ, ഡീസൽ വിലകൾ അറിയാം ഇതാ കേരളത്തിലേത്...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം ഉറപ്പിച്ച തരത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം. പാലക്കാട്‌...
.news-body p a {width: auto;float: none;} പാലക്കാട്: വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊപ്പം വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍...
പെര്‍ത്ത്: ഇന്ത്യക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യൻ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് മുന്നറിയിപ്പ് നല്‍കി ഓസീസ് ബാറ്ററായ മിച്ചല്‍ സ്റ്റാർക്ക്....
മുഖത്ത് കരുവാളിപ്പ്, സൺ ടാൻ, മുഖുക്കുരു, ഡാർക്ക് സർക്കിൾസ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് അധികം ആളുകളിലും കാണുന്നതാണ്. ഈ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: റഷ്യയിലേക്ക് അനധികൃതമായി വ്യോമയാന വസ്തുക്കൾ കയ​റ്റുമതി ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരൻ അമേരിക്കയിൽ...