ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം...
Day: November 23, 2024
.news-body p a {width: auto;float: none;} പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബൂത്ത്...
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ പേസര്‍ ഹര്‍ഷിത് റാണയെ ട്രോളിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മറുപടിയുമായി ഇന്ത്യൻ താരം...
പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്ത്.ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിച്ചു തിരുത്തും....
.news-body p a {width: auto;float: none;} പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തങ്ങള്‍ക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പാലക്കാട്...
ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസർബൈജിസ്ഥാനിലെ ബാക്കുവില്‍ നടക്കുകയാണ്. ഉച്ചകോടിക്കിടെ ‘കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക – 2025’ (Climate Change...
ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ ഡിസംബര്‍ 19-ന് തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്....
കൊച്ചി: മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്. ‘രോമാഞ്ചം’,...
.news-body p a {width: auto;float: none;} പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിലൂടെ കേരളത്തിൽ ആദ്യമായി താമര വിരിയിച്ച വർഷം. ജയിച്ച സുരേഷ്...
പാലക്കാട് : പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. പി സരിൻ. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ...