3rd August 2025

Day: November 23, 2024

ബെംഗളൂരു: ക്രിസ്തുമസ് ആവുന്നതിന് മുൻപ് തന്നെ പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ.  കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ...
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 681 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ്...
.news-body p a {width: auto;float: none;} പാലക്കാട്: റെക്കോർഡ് ഭൂരിപക്ഷത്തിലാണ് പാലക്കാട് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചത്. മണ്ഡലത്തിൽ പടക്കം പൊട്ടിച്ചും...
ഇന്ത്യയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹൽ പാലസ് പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ആഡംബരത്തിന്‍റെ പ്രതീകമാണ്. അടുത്തിടെ, ഒരു ‘മധ്യവർഗ’...
കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ...
പാലക്കാട്: പാലക്കാട് മഴവിൽ സഖ്യം എന്ന എംവി ഗോവിന്ദന്‍റെ  പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.തകർപ്പൻ...
.news-body p a {width: auto;float: none;} കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ എട്ട് പുതിയ പദ്ധതികൾക്ക് അടുത്തയാഴ്ച തുടക്കമാകും. ജില്ലാ പ്രാരംഭ...
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാറിന്റെ മുന്നേറ്റം അമ്പരപ്പിക്കുന്നതാണെന്ന് വിലയിരുത്തൽ. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന്...