News Kerala (ASN)
23rd November 2024
മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. ഗൂഢാലോചനയിൽ പങ്കുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരെ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും കവർച്ച...