കുവൈത്തിൽ ഭാര്യക്കൊപ്പം പ്രഭാതസവാരി നടത്തവേ കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശിയായ എഞ്ചിനീയർ മരിച്ചു
1 min read
News Kerala (ASN)
23rd September 2024
കോഴിക്കോട്: കുവൈത്തില്‍ പ്രഭാതസവാരിക്കിടെ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. തടത്തില്‍ വീട്ടില്‍ ജയ്പാല് (57)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ...